സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത് .
പരിചയപ്പെടുന്നവരുടെ മനസ്സില് വിനയം കൊണ്ട്
ഇതിഹാസം തീര്ക്കുന്ന നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....
ഞാന് എപ്പോഴും നിങ്ങളുടെ കൂടെ...........
മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും;
മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്...
ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി...
ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള് തൊട്ടറിഞ്ഞ്...
ജീവിതത്തിനായി പരക്കം പായുമ്പോള്.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്,
എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും..
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ....
എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു.. എന്തേ സമ്മതമല്ല?
എന്നു ഒരു നല്ല സുഹൃത്ത് ഞാന് എന്നെ കുറിച്ച് എന്തു പറയാന്.
"ഞാന് ......................
എന്റെ മനസ്സുപോലുള്ള
മഞ്ഞുതുള്ളീയുടെ തലോടലില്പ്പോലും
പിണങ്ങുന്നവന്
പിന്നെ എല്ലാം എല്ലാം മറന്ന്.........
പുഞ്ചിരിക്കുന്നവന്
അതാണ് ഈ ഞാന് ......."
"എന്റെ സ്നേഹം നിന്നെ ബന്ദ്ദിക്കുകയില്യ ,
എന്റെ ആവശ്യങ്ങള് നിന്നെ പിടിച്ചു നിര്ത്തുകയും ഇല്യാ.
നീ എന്നെ വിട്ട് പിരിയും മുന്പ്
ഒന്ന് മാത്രം ഞാന് ചോദിക്കുന്നു:
നിങള് എന്നോട് സംസാരിക്കണം,"
ഇനി എന്നെകുറിച്ച് ചുരുക്കി പറയാം...
ഞാന് പാവമാണെന്നു പറഞ്ഞാല് ആരും വിശ്വസിക്കില്ല ,
പക്ഷെ ഞാന് പാവമാ ഹി ഹി ഹി.......... ,
കൂട്ടുകാരെ ഇഷ്ടപെടുന്നവന് , സ്നേഹിക്കാന് അറിയാവുന്ന ഒരു നല്ല സുഹൃത്ത് ...",
ഒര്കൂടില് സുഹൃത്തുക്കളെ അന്വേഷിച്ചു നടക്കുന്ന . ജീവിതം ആകുന്ന മരീചികയില് ഒരു പിടി നിശ രേണുക്കളെ പോലെ ഞാനും അലയുന്നു ആരെയൊ തേടി ...... "
..പരിഭവങ്ങളും,കുറ്റപ്പെടുത്തലുകളുമൊന്നുമില്ലാത്ത എന്റെ ഈ ലോകത്ത്
അടര്ന്നുവീണിട്ടില്ലാത്ത ഒന്നുണ്ട്..ഇഷ്ടം..
"ഇതുവരെ കണ്ടുമുട്ടിയിട്ടുള്ളവരോട്....",
ഇനി കണ്ടുമുട്ടാനിരിക്കുന്നവരോട്"....
സുഖമുള്ള നോവ് സമ്മാനിച്ച്
കടന്നുപോയിട്ടുള്ളവരോട്"...അങ്ങനെയെല്ലാവരോടും...പക്ഷെ,,,അവര്ക്കുഞാന് എന്റെ ആത്മാവില് കരുതിവെച്ച സ്നേഹത്തിനുവേണ്ടി ഞാന്
ഉരുകുകയാണ്....ഇനിയും ശേഷിച്ചിട്ടില്ലാത്ത ആ ഇഷ്ടത്തിനുവേണ്ടി..വീണ്ടും...വീണ്ടും..
സൌഹൃദം..
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
നമ്മുടെ സുഖ-ദുഖങ്ങളില് പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില് ഒരു കുളിര്മഴയുടെ ആസ്വാദ്യത നല്കും.
സൌഹൃദത്തിന്റെ തണല്മരങ്ങളില്
ഇനിയുമൊട്ടേറെ ഇലകള്
തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‌മ്മകളാണ്...
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‌മ്മകളായിരിക്കട്ടെ...
മനസ്സിന്റെ മണിച്ചെപ്പില് സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‌ത്തങ്ങള്..
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്.!
കൊടുത്താല് കിട്ടും.!കിട്ടണം ഇത്തിരി വൈകി
യാണെങ്കിലും കിട്ടുക തന്നെ ചെയ്യും...
...ചിലപ്പോള് അങ്ങനെയാണ് അത്.
...ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
...എപ്പോള് എന്നറിയാതെ കടന്നു വരുന്നു. അതില് ആരൊക്കെയോ
...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള് ദൂരമോ, നിറമോ,
...ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു.
...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു.....
സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത്.പരിചയപ്പെടുന്നവരുടെ മനസ്സില് വിനയം കൊണ്ട്ഇതിഹാസം തീര്ക്കുന്ന നല്ല സുഹൃത്തായി...നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി...ഞാന് എപ്പോഴും നിങ്ങളുടെ കൂടെ...മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും;മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്...ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി...ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള് തൊട്ടറിഞ്ഞ്...ജീവിതത്തിനായി പരക്കം പായുമ്പോള്...എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്,എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും...അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ...എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു... എന്തേ സമ്മതമല്ല?എന്നു ഒരു നല്ല സുഹൃത്ത് ഞാന് എന്നെ കുറിച്ച് എന്തു പറയാന്."ഞാന് ......................എന്റെ മനസ്സുപോലുള്ളമഞ്ഞുതുള്ളീയുടെ തലോടലില്പ്പോലുംപിണങ്ങുന്നവന്പിന്നെ എല്ലാം എല്ലാം മറന്ന്...പുഞ്ചിരിക്കുന്നവന്അതാണ് ഈ ഞാന്...""എന്റെ സ്നേഹം നിന്നെ ബന്ദ്ദിക്കുകയില്യ,എന്റെ ആവശ്യങ്ങള് നിന്നെ പിടിച്ചു നിര്ത്തുകയും ഇല്യാ.നീ എന്നെ വിട്ട് പിരിയും മുന്പ്ഒന്ന് മാത്രം ഞാന് ചോദിക്കുന്നു:നിങള് എന്നോട് സംസാരിക്കണം "ഇനി എന്നെകുറിച്ച് ചുരുക്കി പറയാം...ഞാന് പാവമാണെന്നു പറഞ്ഞാല് ആരും വിശ്വസിക്കില്ല,പക്ഷെ ഞാന് പാവമാ ഹി ഹി ഹി...,കൂട്ടുകാരെ ഇഷ്ടപെടുന്നവന്, സ്നേഹിക്കാന് അറിയാവുന്ന ഒരു നല്ല സുഹൃത്ത്... ",ഒര്കൂടില് സുഹൃത്തുക്കളെ അന്വേഷിച്ചു നടക്കുന്ന. ജീവിതം ആകുന്ന മരീചികയില് ഒരു പിടി നിശ രേണുക്കളെ പോലെ ഞാനും അലയുന്നു ആരെയൊ തേടി... ".. പരിഭവങ്ങളും, കുറ്റപ്പെടുത്തലുകളുമൊന്നുമില്ലാത്ത എന്റെ ഈ ലോകത്ത്അടര്ന്നുവീണിട്ടില്ലാത്ത ഒന്നുണ്ട്... ഇഷ്ടം..."ഇതുവരെ കണ്ടുമുട്ടിയിട്ടുള്ളവരോട്...",ഇനി കണ്ടുമുട്ടാനിരിക്കുന്നവരോട്"...സുഖമുള്ള നോവ് സമ്മാനിച്ച്കടന്നുപോയിട്ടുള്ളവരോട്"... അങ്ങനെയെല്ലാവരോടും... പക്ഷെ അവര്ക്കുഞാന് എന്റെ ആത്മാവില് കരുതിവെച്ച സ്നേഹത്തിനുവേണ്ടി ഞാന്,,ഉരുകുകയാണ്... ഇനിയും ശേഷിച്ചിട്ടില്ലാത്ത ആ ഇഷ്ടത്തിനുവേണ്ടി... വീണ്ടും... വീണ്ടും...സൌഹൃദം...ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനുംപകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.നമ്മുടെ സുഖ-ദുഖങ്ങളില് പങ്കാളിയാവുന്നഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവുംജീവിതത്തില് ഒരു കുളിര്മഴയുടെ ആസ്വാദ്യത നല്കും.സൌഹൃദത്തിന്റെ തണല്മരങ്ങളില്ഇനിയുമൊട്ടേറെ ഇലകള്തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ...കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര് മ്മകളാണ്...പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര് മ്മകളായിരിക്കട്ടെ...മനസ്സിന്റെ മണിച്ചെപ്പില് സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര് ത്തങ്ങള്...സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്.!കൊടുത്താല് കിട്ടും.! കിട്ടണം ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും...... ചിലപ്പോള് അങ്ങനെയാണ് അത്.... ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,... എപ്പോള് എന്നറിയാതെ കടന്നു വരുന്നു. അതില് ആരൊക്കെയോ...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം....നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല....ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ....അടുത്തത് എന്ത് എന്ന് അറിയാനാവാതെ....ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്....ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ....ചില സൌഹൃദങ്ങള് ദൂരമോ, നിറമോ,...ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു....അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു.....
sendo traduzido, aguarde..